App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ വനിതാ ഡഫേദാറായി നിയമിതയായത് ?

Aവി പി ഷീല

Bആതിര പി വിജയൻ

Cശാരിക ജ്യോതി

Dകെ സിജി

Answer:

D. കെ സിജി

Read Explanation:

• ആലപ്പുഴ ജില്ലാ കളക്ട്രേറ്റിലാണ് ഡഫേദാറായി കെ സിജി ജോലി ചെയ്യുന്നത് • ഡഫേദാറിൻ്റെ ചുമതലകൾ - കളക്ടറുടെ ചേമ്പറിൽ കളക്ടർക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കുക, കളക്ടറെ കാണാൻ എത്തുന്നവരെ ചേമ്പറിലേക്ക് കടത്തിവിടുക തുടങ്ങിയവ


Related Questions:

2023 ജനുവരിയിൽ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്സ് സമ്മേളനത്തിന് വേദിയായത് ?
കേരളത്തിലെ ആദ്യത്തെ "ലിവിങ് വിൽ" കൗണ്ടർ നിലവിൽ വന്ന ആശുപത്രി ഏത് ?
2020 ഒക്ടോബർ 15-നു അന്തരിച്ച പ്രശസ്ത കവിയും 2019 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവുമായ വ്യക്തി ?
2023 ജനുവരിയിൽ ഓൾ ഇന്ത്യ ഡെമോക്രാറ്റിക്‌ വിമൻസ് അസോസിയേഷന്റെ 13 -ാ മത് ദേശീയ സമ്മേളനത്തിന് വേദിയാകുന്നത് ?
2024 ൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയ്ക്ക് വേദിയാകുന്നത് എവിടെ ?