App Logo

No.1 PSC Learning App

1M+ Downloads
പരിണാമസിദ്ധാന്തം ആവിഷ്ക്കരിച്ചത് ആര് ?

Aചാൾസ് ഡാർവിൻ

Bമാക്സ്പ്ലാങ്ക്

Cആൽബർട്ട് ഐൻസ്റ്റീൻ

Dഗ്രിഗോർമെൻഡൽ

Answer:

A. ചാൾസ് ഡാർവിൻ

Read Explanation:

  • പരിണാമസിദ്ധാന്തം ആവിഷ്ക്കരിച്ചത് ഇംഗ്ലീഷ് പ്രകൃതി ശാസ്ത്രജ്ഞനായ ചാൾസ് ഡാർവിൻ ആയിരുന്നു.

  • ചാൾസ് ഡാർവിന്റെ സിദ്ധാന്തങ്ങൾ ഉൾക്കൊള്ളുന്ന കൃതികളാണ് ജീവജാലങ്ങളുടെ ഉൽപ്പത്തി, മനുഷ്യന്റെ അവതാരം എന്നിവ

  • ജനിതകശാസ്ത്രത്തിൽ സുപ്രധാന സംഭാവനകൾ നൽകിയ ആസ്ട്രിയൻ പുരോഹിതനാണ് ഗ്രിഗോർമെൻഡൽ

  • ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ചത് മാക്സ്പ്ലാങ്കായിരുന്നു

  • ആൽബർട്ട് ഐൻസ്റ്റീൻ ആപേക്ഷിക സിദ്ധാന്തം ആവിഷ്ക്കരിച്ചു.


Related Questions:

മധ്യകാലഘട്ടം എന്നറിയപ്പെടുന്നത് ?
ജർമ്മനിയിൽ ക്രിസ്തുമതം പ്രചരിപ്പിച്ചത് ആര് ?
സ്വിറ്റ്സർലന്റിൽ നവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ?
വ്യവസായ വിപ്ലവത്തിന്റെ ദുരന്തഫലങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ പ്രതിഫലനം കലയിലും സാഹിത്യത്തിലും ഉണ്ടായി. ഈ പ്രതിഭാസം അറിയപ്പെട്ടിരുന്നത് ?
What is the name of this structure located in Istanbul Turkey?