"നിവാഹിക" എന്ന പേരിൽ പുതിയ ഡാറ്റാ മാനേജ്‌മെൻറ് വെബ് പോർട്ടൽ പുറത്തിറക്കിയ വിദ്യാഭ്യാസ സ്ഥാപനം ഏത് ?
ANIT CALICUT
BIIT PALAKKAD
CCUSAT
DKUFOS
Answer:
A. NIT CALICUT
Read Explanation:
• കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (NIT) പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കാനും വിവരങ്ങൾ കൃത്യമായി ക്രോഡീകരിക്കാനും വേണ്ടി തയ്യാറാക്കിയ പോർട്ടൽ