കുട്ടികളുടെ ഫലവത്തായ പഠനത്തിന് പ്രാധാന്യം നൽകുന്ന ഒരധ്യാപിക പ്രധാനമായും ഊന്നൽ നൽകുന്നത് :
Aഅച്ചടക്കം അടിച്ചേൽപ്പിക്കുക
Bമൂല്യനിർണ്ണയത്തിന് പ്രാധാന്യം നൽകുക
Cഅനുകൂല സജ്ജമാക്കുക
Dകുട്ടികൾക്ക് സ്വാതന്ത്ര്യം അനുവദിക്കുക
Aഅച്ചടക്കം അടിച്ചേൽപ്പിക്കുക
Bമൂല്യനിർണ്ണയത്തിന് പ്രാധാന്യം നൽകുക
Cഅനുകൂല സജ്ജമാക്കുക
Dകുട്ടികൾക്ക് സ്വാതന്ത്ര്യം അനുവദിക്കുക
Related Questions:
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
(i) സുസ്ഥിരവികസനം പരിസ്ഥിതി സൗഹാർദ്ദമാണ്.
(ii) കൽക്കരിയും പെട്രോളും പുതുക്കാൻ സാധിക്കുന്ന വിഭവങ്ങളാണ്.
(iii) ആഗോളതാപനം ഭൗമാന്തരീക്ഷത്തിലുള്ള താപവർദ്ധനയെ സൂചിപ്പിക്കുന്നു.