കുട്ടികളുടെ വിഭിന്ന മാനസിക തലങ്ങൾ അവതരിപ്പിക്കുന്ന 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന നോവൽ എഴുതിയത്
Aകെ. സുരേന്ദ്രൻ
Bനന്തനാർ
Cവിനയൻ
Dകാക്കനാടൻ
Answer:
B. നന്തനാർ
Read Explanation:
നന്തനാർ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
പി സി ഗോപാലൻ
ആത്മാവിൻ്റെ നോവുകള്‍, അനുഭൂതികളുടെ ലോകം, ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം, ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍, മഞ്ഞക്കെട്ടിടം, ഉണ്ണിക്കുട്ടന്‍ വളരുന്നു , ആയിരം വല്ലിക്കുന്നിൻ്റെ താഴ്‌വരയില്‍, അനുഭവങ്ങള്‍ എന്നിവയാണ് പ്രധാന നോവലുകള്‍
മൂന്നു വയസ്സുകാരനായ ഉണ്ണിക്കുട്ടൻ്റെ കണ്ണിലൂടെ കാണുന്ന കാഴ്ചകളുടെ മനോഹരമായ ആഖ്യാനമാണ് നന്തനാരുടെ ഉണ്ണിക്കുട്ടൻ്റെ ലോകം.