App Logo

No.1 PSC Learning App

1M+ Downloads
“Gang Age” (സംഘബന്ധങ്ങളുടെ കാലം) ഏത് ഘട്ടത്തിലാണ്?

AEarly Childhood

BMiddle and Later Childhood

CAdolescence

DAdulthood

Answer:

B. Middle and Later Childhood

Read Explanation:

  • 6 – 12 വയസ്സിനിടയിൽ കുട്ടികൾ സമവയസ്കരുടെ കൂട്ടത്തിൽ (peer group) ഇടപഴകുന്നു. അതിനാൽ “Gang Age” എന്നും വിളിക്കുന്നു


Related Questions:

വികസനാരംഭം തുടങ്ങുന്നത് :
വികാസത്തിൻറെ സമീപസ്ഥമണ്ഡലം (ZPD) എന്ന് വൈഗോട്സ്കി വിളിക്കുന്നത് എന്ത് ?
ശിശു വികാസത്തിൽ മനോസാമൂഹിക വികാസഘട്ടം നിർദേശിച്ചതാര് ?
കൗമാരം താൽക്കാലിക ബുദ്ധിഭ്രമത്തിന്റെ കാലമാണ് എന്ന് പറഞ്ഞതാര് ?
യഥാസ്ഥിതി സദാചാര ഘട്ടം (pre conventional level) ............ ൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.