App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളുടെയും കൗമാരക്കാരുടെയും ഇന്റർനെറ്റ് ആസക്തി തടയാൻ പുതിയ ചട്ടങ്ങൾ കൊണ്ടുവന്ന ഇന്ത്യയുടെ അയൽ രാജ്യം ?

Aഉത്തരകൊറിയ

Bചൈന

Cബ്രിട്ടൺ

Dതായ്‌ലൻഡ്

Answer:

B. ചൈന

Read Explanation:

• 18 വയസ്സിൽ താഴെയുള്ളവർക്ക് രാത്രി 10 മുതൽ രാവിലെ 6 വരെ ഇന്റർനെറ്റ് നിഷേധിക്കും.


Related Questions:

Najla Bouden Romdhane appointed as first woman Prime Minister of which country?
മിഷൻ ഫെൻസിംഗ് 2024 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Gabriel Boric, has been selected as the youngest President of which country?
2022 ഫെബ്രുവരിയിൽ ഉക്രൈനിലേക്ക് സൈനിക അധിനിവേശം നടത്തിയ രാജ്യം ?
ലോകത്ത് ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷ നിലനിൽക്കുന്ന രാജ്യം ?