കുട്ടികൾ അവർ ആഗ്രഹിക്കുന്ന പരിഗണന ലഭിക്കാതെ വരുമ്പോൾ സ്വീകരിക്കുന്ന ക്രിയാ തന്ത്രം :Aപിൻവാങ്ങൽBശ്രദ്ധാഗ്രഹണംCവൈകാരിക അകൽച്ചDനിഷേധംAnswer: B. ശ്രദ്ധാഗ്രഹണം Read Explanation: ശ്രദ്ധാഗ്രഹണം (Attention Getting) കുട്ടികൾ അവർ ആഗ്രഹിക്കുന്ന പരിഗണന ലഭിക്കാതെ വരുമ്പോൾ സ്വീകരിക്കുന്ന ക്രിയാ തന്ത്രം ഉദാ : ശിശുവിന്റെ പ്രധാന ഉപാധിയാണ് കരച്ചിൽ Read more in App