Challenger App

No.1 PSC Learning App

1M+ Downloads
സ്ഥിതികോർജ്ജത്തെ സൂചിപ്പിക്കുന്ന സമവാക്യം ഏത് ?

AKE= ½mv²

BPE= mgh

CH= I²RT

DF= mg

Answer:

B. PE= mgh

Read Explanation:

  • പ്രവർത്തി ചെയ്യാനുള്ള കഴിവിനെ ഊർജ്ജം എന്ന് പറയുന്നു 
  • സ്ഥിതികോർജ്ജം: ഒരു വസ്തുവിന് അതിന്റെ സ്ഥാനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം 
  • ഇതിനെ സൂചിപ്പിക്കുന്നത് ,PE=mgh 
  • ഗതികോർജ്ജം : ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം 
  • ഇതിനെ സൂചിപ്പിക്കുന്നത് ,KE=½mv²
  • m -mass 
  • g -acceleration due to gravity 
  • h -height 
  • v - final velocity 

Related Questions:

പ്രവർത്തിയുടെ യൂണിറ്റ് എന്താണ് ?
ഒരു കലോറി എന്നത് എത്ര ജൂൾ ആണ്?
വൈദ്യുതി ജനറേറ്ററിൽ ഉള്ള ഊർജ്ജപരിവർത്തനം :
The temperature of a gas is measured with a
" അന്താരാഷ്ട്ര പീരിയോഡിക് ടേബിൾ വർഷം " ആയി UN ആചരിച്ച വർഷം ഏതാണ് ?