App Logo

No.1 PSC Learning App

1M+ Downloads
കുട്ടികൾക്ക് വായനാപരിശീലനം നൽകുന്നതിനുവേണ്ടി വൈഗോട്സ്കിയുടെ ആശയങ്ങളുടെ പിൻബലത്തോടെ രൂപീകരിച്ച രീതി ഏത് ?

Aക്രിയാഗവേഷണം (Action Research)

Bപ്രതിക്രിയാധ്യാപനം (Reciprocal Teaching)

Cലേണർ ഓട്ടോണമി (Leaner Autonomy)

Dകൊഗ്നിറ്റീവ് നെഗോഷ്യബിലിറ്റി (Cognitive Negotiability)

Answer:

B. പ്രതിക്രിയാധ്യാപനം (Reciprocal Teaching)

Read Explanation:

  • വൈഗോഡ്കിയുടെ സിദ്ധാന്തങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് വികസിപ്പിച്ചെടുത്ത വിദ്യാർത്ഥികൾക്കുളള വായനാ പരിശീലന രീതി അറിയപ്പെടുന്നത് - പ്രതിക്രിയാധ്യാപനം ( Reciprocal Teaching ) 
  • പഠനവേളയിൽ വിദഗ്ദനായ വ്യക്തിയുടെ സഹായം കുട്ടിയുടെ പഠനനില ഉയർത്തുമെന്ന ആശയം മുന്നോട്ടു വെച്ചത് - വൈഗോട്സ്കി  
  • വൈഗോട്സ്കിയുടെ പ്രധാന ആശയങ്ങൾ
    1. പഠനത്തില് സാമൂഹിക സാംസ്കാരിക തലത്തിനും പ്രാധാന്യം 
    2. സഹവർത്തിതപഠനം 
    3. മുതിർന്ന പഠനപങ്കാളി 
    4. സംവാദാത്മക പഠനം 
    5. കൈത്താങ്ങ് നൽകൽ 
    6. പ്രതിക്രിയാപഠനം 
    7. വികസനത്തിന്റെ സമീപസ്ഥ മണ്ഡലം

Related Questions:

ആൽബർട്ട് ബന്ദൂരയുടെ സാമൂഹിക ജ്ഞാന സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വം ?
In adolescence, the desire to experiment with new behaviors is often linked to:
Which of the following condition is essential for creativity
In which stage does the conflict of "Trust vs. Mistrust" occur?
മറ്റുള്ളവരെ നിരീക്ഷിച്ചു കൊണ്ട് നമുക്ക് പുതിയ പെരുമാറ്റങ്ങളും അറിവും നേടാൻ കഴിയുമെന്ന് വ്യക്തമാക്കുന്ന പ്രക്രിയ :