കുണ്ടറ വിളംബരം നടന്ന കാലത്തെ തിരുവിതാംകൂർ ബ്രിട്ടീഷ് റസിഡൻ്റ് ആരായിരുന്നു ?Aഎം.ഇ വാട്ട്സ്Bകേണൽ മെക്കാളെCതോമസ് ഓസ്റ്റിൻDകേണൽ മൺറോAnswer: B. കേണൽ മെക്കാളെ