App Logo

No.1 PSC Learning App

1M+ Downloads
മഹാരാഷ്ട്രയിലെ എല്ലോറ ഗുഹാക്ഷേത്രങ്ങൾ പണികഴിപ്പിച്ച കാലഘട്ടം :

A6 നൂറ്റാണ്ട് - 12 നൂറ്റാണ്ട്

B3 നൂറ്റാണ്ട് - 5 നൂറ്റാണ്ട്

C3 നൂറ്റാണ്ട് - 7 നൂറ്റാണ്ട്

D3 നൂറ്റാണ്ട് - 10 നൂറ്റാണ്ട്

Answer:

A. 6 നൂറ്റാണ്ട് - 12 നൂറ്റാണ്ട്


Related Questions:

താജ്മഹലിന്റെ നിർമാണത്തിന് മാതൃകയാക്കിയ നിർമിതി ഏതാണ് ?
' ചാർമിനാർ ' നിർമിച്ചത് ഏതു സുൽത്താന്മാരുടെ കാലത്താണ് ?
' ഗോൾഗുംബസ് ' നിർമിച്ചത് ഏതു സുൽത്താന്മാരുടെ കാലത്താണ് ?
' ബംഗാളിരാമായണം ' എഴുതിയതാരാണ് ?
തഞ്ചാവൂരിലേ ബ്രഹദേശ്വരക്ഷേത്രം നിർമിച്ചത് :