App Logo

No.1 PSC Learning App

1M+ Downloads
കുത്തുങ്കൽ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ?

Aപന്നിയാർ

Bകല്ലട

Cപെരിയാർ

Dമീനച്ചിലാർ

Answer:

A. പന്നിയാർ

Read Explanation:

  • കുത്തുങ്കൽ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്തിലാണ്.

  • കുത്തുങ്കൽ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി - പന്നിയാർ

  • ഇത് ഒരു ചെറുകിട ജലവൈദ്യുത പദ്ധതിയാണ്.

  • 21 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഈ പദ്ധതി പ്രതിവർഷം 84.54 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.

  • കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതികളിൽ ഒന്നാണിത്.


Related Questions:

വറ്റിവരണ്ടു പോയ ഏതു പുഴയുടെ നീരൊഴുക്കാണ് അട്ടപ്പാടിയിൽ വീണ്ടെടുത്തുകൊണ്ടിരിക്കുന്നത് ?
Which river is known as the Lifeline of Kerala?
Which river is called as the ‘Lifeline of Travancore’?
വയനാടിൽ നിന്ന് ഉത്ഭവിച്ച് കർണ്ണാടകയിലേക്ക് ഒഴുകുന്ന നദി ഏതാണ് ?

പെരിയാറിൻ്റെ പോഷകനദികൾ ഏതെല്ലാം ?

1. മുതിരപ്പുഴ 

2. പെരുഞ്ചാം കുട്ടിയാർ 

3. തൊടുപുഴയാർ 

4. കട്ടപ്പനയാർ