Challenger App

No.1 PSC Learning App

1M+ Downloads
കുത്ബ്ദ്ധീൻ ഐബക് ഏത് വംശത്തിൽ നിന്നുമായിരുന്നു ?

Aഖൽജി വംശം

Bഅടിമ വംശം

Cസയ്യിദ് വംശം

Dലോധി വംശം

Answer:

B. അടിമ വംശം

Read Explanation:

കുത്ബ്ദ്ധീൻ ഐബക്കിന്റെ രാജവംശം മംലൂക്ക് അല്ലെങ്കിൽ അടിമ വംശം എന്ന പേരിൽ അറിയപ്പെട്ടു.


Related Questions:

“ഭൂമിയിൽ സ്വർഗമുണ്ടെങ്കിൽ, ഇതാണ്, ഇതാണ്, ഇതാണ്" - മുഗൾ ചക്രവർത്തി ഷാജഹാന്റെ ഈ വാക്കുകൾ ഏത് കൊട്ടാരത്തിന്റെ ചുവരുകളിൽ കൊത്തിവച്ചിട്ടുണ്ട് ?
ഡൽഹി സുൽത്താനേറ്റിലെ ഏക വനിത ഭരണാധികാരി ആരായിരുന്നു ?
മറാത്താ രാജ്യത്തിന്റെ ആസ്ഥാനം ?
രണ്ടാം തറൈൻ യുദ്ധം നടന്ന വർഷം ഏതാണ് ?
കുത്തബ്ദ്ധീൻ ഐബക് ഡൽഹി കേന്ദ്രമാക്കി ഭരണം ആരംഭിച്ച വർഷം ?