App Logo

No.1 PSC Learning App

1M+ Downloads
കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

Aഎറണാകുളം

Bആലപ്പുഴ

Cകോട്ടയം

Dപത്തനംതിട്ട

Answer:

C. കോട്ടയം

Read Explanation:

കുമരകം പക്ഷിസങ്കേതം

  • കോട്ടയം ജില്ലയിലെ കുമരകത്ത് സ്ഥിതി ചെയ്യുന്നു 
  • വേമ്പനാട് പക്ഷിസങ്കേതം എന്ന പേരിലും അറിയപ്പെടുന്നു. 
  • 1847-ൽ ആൽഫ്രഡ് ജോർജ് ബേക്കർ ആണ്  ഈ പക്ഷിസങ്കേതം സ്ഥാപിച്ചത്
  • കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് നിലവിൽ ഇതിന്റെ നടത്തിപ്പ് ഏറ്റെടുത്തിട്ടുള്ളത് 
  • വാട്ടർഫൗൾ, കോയൽ, മൂങ്ങകൾ , ഹെറോൺ, കോർമോറന്റ്, മൂർഹെൻ, ഡാർട്ടർ, ബ്രാഹ്മിനി കൈറ്റ് എന്നീ പക്ഷികളാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ

Related Questions:

കേരളത്തിന്റെ പേരിൽ അറിയപ്പെടുന്ന ആദ്യ തവളയായ " യൂഫ്ലിക്റ്റിസ് കേരള " എവിടെ നിന്നാണ് ആദ്യമായി കണ്ടെത്തിയത് ?
കൊച്ചി നഗരത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷിസങ്കേതം ഏത്?
കേരളത്തിൽ ദേശാടനപക്ഷികൾ ധാരാളമായി വിരുന്നെത്തുന്ന പ്രദേശം
കേരളത്തിലെ വലിയ പക്ഷി സങ്കേതം ഏതാണ് ?
കേരളത്തിന്റെ ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ?