App Logo

No.1 PSC Learning App

1M+ Downloads
കുമാര ഗുരു എന്നറിയപ്പെടുന്നതാര് ?

Aപൊയ്കയിൽ യോഹന്നാൻ

Bഅബ്രഹാം മാൽപ്പൻ

Cശ്രീ നാരായണ ഗുരു

Dകുമാരനാശാൻ

Answer:

A. പൊയ്കയിൽ യോഹന്നാൻ

Read Explanation:

കേരളത്തിലെ കീഴാളജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ച സാമൂഹികനേതാവായിരുന്നു പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ(1878-1938). ഇദ്ദേഹം പൊയ്കയിൽ അപ്പച്ചൻ എന്നും അറിയപ്പെടുന്നു. പ്രത്യക്ഷ രക്ഷാ ദൈവ സഭ എന്ന മതത്തിന്റെ സ്ഥാപകനുമാണ്.


Related Questions:

ഗാന്ധിയും ഗാന്ധിസവും ആരുടെ കൃതിയാണ്?
ഈഴവ അസോസിയേഷൻ (ഈഴവ സമാജം) സ്ഥാപകൻ ആര് ?
ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട സമയത്തെ ദിവാൻ ആരായിരുന്നു ?
' ശൈവ പ്രകാശിക സഭ ' സ്ഥാപിച്ച നവോത്ഥാന നായകൻ  ആരാണ് ?
ജാതി ഒന്ന്, മതം ഒന്ന് ,കുലം ഒന്ന് , ദൈവം ഒന്ന് എന്ന സന്ദേശം നൽകിയത് ആര്?