App Logo

No.1 PSC Learning App

1M+ Downloads
"കുമാരനാശാൻ വൈരാഗിയിലെ അനുരാഗി" എന്ന കൃതി രചിച്ചത് ആര് ?

Aജോർജ് ഓണക്കൂർ

Bവിഷ്ണുനാരായണൻ നമ്പൂതിരി

Cപ്രഭാ വർമ്മ

Dഎം മുകുന്ദൻ

Answer:

B. വിഷ്ണുനാരായണൻ നമ്പൂതിരി

Read Explanation:

• വിഷ്ണുനാരായണൻ നമ്പൂതിരി ആന്തരിച്ച് മൂന്നാം വാർഷികത്തിൽ ആണ് കൃതി പ്രകാശനം ചെയ്‌തത്‌ • കുമാരനാശാൻറെ 150-ാം ജന്മവാര്ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പുസ്തകം • തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ കുമാരനാശാൻറെ ജീവിതത്തെ കുറിച്ച് ചിത്രീകരിച്ചിരിക്കുന്ന വിവിധ ചുവർചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് വിഷ്ണുനാരായണൻ നമ്പൂതിരി എഴുതിയ കൃതി ആണ് "കുമാരനാശാൻ വൈരാഗിയിലെ അനുരാഗി"


Related Questions:

ആരുടെ രാജസദസ്സിലെ കവിയായിരുന്നു ചെറുശ്ശേരി ?
മലയാളത്തിൽ ആദ്യത്തെ സമ്പൂർണ്ണ രാമായണ കൃതി ഏതാണ് ?
മണിപ്രവാളം എന്ന വാക്കിന്റെ അർത്ഥം എന്ത്?
താഴെ പറയുന്നവയിൽ പൊൻകുന്നം വർക്കിയുടെ ആത്മകഥ ?
ഹിമാലയയാത്രയുടെ അടിസ്ഥാനത്തിൽ ഹൃദയസ്പർശിയായ അനുഭവങ്ങൾ വിവരിക്കുന്ന എം പി വീരേന്ദ്രകുമാർ എഴുതിയ യാത്രാവിവരണഗ്രന്ഥം?