കുരിശുയുദ്ധങ്ങൾ നടന്നത് ഏതൊക്കെ നൂറ്റാണ്ടുകളിലാണ്?Aസി.ഇ. 9 – 11Bസി.ഇ. 10 – 12Cസി.ഇ. 11 – 13Dസി.ഇ. 12 – 14Answer: C. സി.ഇ. 11 – 13 Read Explanation: കുരിശുയുദ്ധങ്ങൾവിശുദ്ധനാടായി കരുതപ്പെടുന്ന ജറുസലേമിനായി ഇസ്ലാം മതവിശ്വാസികളും ക്രൈസ്തവരും തമ്മിൽ നടന്ന യുദ്ധങ്ങളാണ് കുരിശുയുദ്ധങ്ങൾ.ഏഷ്യയുടെയും യൂറോപ്പിന്റെയും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ജീവിതത്തിൽ ഇത് നിർണ്ണായക സ്വാധീനം ചെലുത്തിഇതിൻ്റെ കാലാഘട്ടം- സി.ഇ. പതിനൊന്നാം നൂറ്റാണ്ടുമുതൽ പതിമൂന്നാം നൂറ്റാണ്ടുവരെ Read more in App