കുറിച്യർ ലഹള നടന്ന വർഷം ഏതാണ് ?
A1812
B1804
C1653
D1599
Answer:
A. 1812
Read Explanation:
കുറിച്യ കലാപം
- ബ്രിട്ടീഷുകാരുടെ ജനദ്രോഹപരമായ നികുതി നയങ്ങൾക്കെതിരെ ഗോത്രവർഗ്ഗക്കാരായ കുറിച്യർ നടത്തിയ കലാപം
- കുറിച്യർ കലാപം നടന്ന വർഷം - 1812
- കുറിച്യർ സമരത്തിന്റെ മുദ്രവാക്യം - 'വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക'
- കലാപത്തിന് നേതൃത്വം നൽകിയത് - രാമനമ്പി
- ദക്ഷിണേന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട ഏക ഗിരിവർഗ്ഗ സമരം
- ബ്രിട്ടീഷുകാർ കുറിച്യകലാപത്തെ അടിച്ചമർത്തിയ ദിവസം - 1812 മെയ് 8