App Logo

No.1 PSC Learning App

1M+ Downloads
കുറുമ്പൻ ദൈവത്താൻ്റെ ആദ്യകാല നാമം എന്താണ് ?

Aമുത്തുക്കുട്ടി

Bകുമാരൻ

Cനടുവത്തമ്മൻ

Dശങ്കരൻ

Answer:

C. നടുവത്തമ്മൻ

Read Explanation:

കുറുമ്പൻ ദൈവത്താൻ

  • ജനനം : 1880
  • ജന്മസ്ഥലം : ഇടയാറൻമുള, ചെങ്ങന്നൂർ
  • പിതാവ് : കുറുമ്പൻ 
  • മാതാവ് : നാണി
  • ഗുരു : കൊച്ചു കുഞ്ഞ് ആശാൻ
  • കുട്ടിക്കാല നാമം : നടുവത്തമ്മൻ
  • മരണം : 1927. 

 

  • “പുലയ ഗീതങ്ങളുടെ പ്രവാചകൻ” എന്നാറിയപ്പെടുന്ന നവോദ്ധാന നായകൻ:
  • കുറുമ്പൻ ദൈവത്താനിന്റെ ജീവചരിത്രം : നവോദ്ധാനത്തിന്റെ സൂര്യതേജസ്. 
  • “നവോദ്ധാനത്തിന്റെ സൂര്യതേജസ്” എന്ന പേരിൽ കുറുമ്പൻ ദൈവത്താന്റെ ജീവചരിത്രം എഴുതിയ വ്യക്തി : ബാബു തോമസ്. 
  • കുറുമ്പൻ ദൈവത്താൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം : 1917. 
  • ഹിന്ദു പുലയ സമാജം സ്ഥാപിച്ച വ്യക്തി : കുറുമ്പൻ ദൈവത്താൻ (1917)
  • ദളിതർ കുറുമ്പൻ ദൈവത്താനിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്തിയത് : 1924. 
  • അയ്യങ്കാളിയുടെ മാനേജർ ആയി പ്രവർത്തിച്ച നവോത്ഥാന നായകൻ : കുറുമ്പൻ ദൈവത്താൻ. 
  • സ്കൂളുകളിൽ ദളിത് വിദ്യാർഥികൾക്ക്, സൗജന്യ വിദ്യാഭ്യാസം, സ്കൂൾ പരീക്ഷാ ഫീസ് ഒഴിവാക്കൽ, നിർദ്ദരരായ പുലയ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ഇവ ദൈവത്താനിന്റെ ശ്രമഫലമായി നടപ്പിലാക്കിയതാണ്. 
  • ജന്മിത്വത്തിനെതിരെ ചുവരെഴുത്തുകളിലൂടെ സാമൂഹിക വിപ്ലവത്തിന് ആഹ്വാനം ചെയ്തത് : കുറുമ്പൻ ദൈവത്താൻ. 
  • ദലിത് കോളനികൾ സ്ഥാപിക്കണമെന്ന് ശ്രീമൂലം പ്രജാസഭയിൽ ആദ്യമായി ആവശ്യപ്പെട്ട വ്യക്തി
  • ദലിത് വിദ്യാർഥികൾക്ക് “ലംസം ഗ്രാൻഡ് സംവിധാനം” എന്ന ആശയം ആദ്യമായി അവതരിപ്പിച്ച സാമൂഹിക പരിഷ്കർത്താവ്



Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് രേഖപ്പെടുത്തുക

  1. ശ്രീനാരായണഗുരു - ആത്മോപദേശശതകം
  2. ചട്ടമ്പി സ്വാമികൾ - വേദാധികാര നിരൂപണം
  3. വൈകുണ്ഠ സ്വാമികൾ - പ്രാചീന മലയാളം
  4. വാഗ്ഭടാനന്ദൻ - അഭിനവ കേരളം
    സഹോദരൻ അയ്യപ്പൻ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെ ?
    Who was known as "Kerala Gandhi"?
    Who founded Jatinasini Sabha ?

    കേരളത്തിലെ താഴെപ്പറയുന്ന സാമൂഹിക പരിഷ്കർത്താക്കളുടെ ജന്മദിനം കാലക്രമത്തിൽ ക്രമികരിക്കുക :

    (i) പണ്ഡിറ്റ് കെ.പി. കറുപ്പൻ

    (ii) വക്കം മൗലവി

    (iii) സഹോദരൻ അയ്യപ്പൻ

    (iv) വി.ടി. ഭട്ടതിരിപ്പാട്