App Logo

No.1 PSC Learning App

1M+ Downloads
കുറ്റം ആവർത്തിക്കുന്നവർക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 72

Bസെക്ഷൻ 73

Cസെക്ഷൻ 71

Dസെക്ഷൻ 74

Answer:

C. സെക്ഷൻ 71

Read Explanation:

സെക്ഷൻ 71 - കുറ്റം ആവർത്തിക്കുന്നവർക്കുള്ള ശിക്ഷ [punishment for repeat offenders ]

  • Sec 64,65,66,70 പ്രകാരം ശിക്ഷാർഹമായ ഒരു കുറ്റം ചെയ്ത ആൾ കുറ്റം ആവർത്തിക്കുന്നുവെങ്കിൽ

  • ശിക്ഷ - ജീവപര്യന്തം തടവോ , വധശിക്ഷയോ ലഭിക്കാം


Related Questions:

അഭയം നൽകലിനെ കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
BNS പ്രകാരം എത്ര വഴികളിലൂടെ ഒരു വ്യക്തി വീട്ടിലേക്കോ അതിന്റെ ഏതെങ്കിലും ഭാഗത്തേക്കോ പ്രവേശിക്കുകയോ പുറത്ത് കടക്കുകയോ ചെയ്താൽ അയാൾ ഭവനഭേദന കുറ്റക്കാരനാണ് എന്ന് പറയും ?
ഏതെങ്കിലും വ്യക്തിയെ തടങ്കലിൽ വയ്ക്കുകയോ തട്ടിക്കൊണ്ടു പോവുകയോ കൊല്ലുമെന്നോ, പരിക്കേൽപ്പിക്കുമെന്നോ ഭീഷണിപ്പെടുത്തുന്നതോ തുടങ്ങിയ കാര്യങ്ങൾ പറയുന്ന BNS സെക്ഷൻ ഏത് ?

താഴെ പറയുന്നവയിൽ BNS സെക്ഷൻ 308(4) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. അപഹരണം നടത്തുന്നതിനു വേണ്ടി ഏതെങ്കിലും വ്യക്തിക്ക് മരണം സംഭവിപ്പിക്കുകയോ, ദേഹോപദ്രവം ഏൽപ്പിക്കുകയോ, ചെയ്യുമെന്ന ഭയം ഉണ്ടാക്കുകയോ, ഉണ്ടാക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത്.
  2. ശിക്ഷ : ഏഴു വർഷം വരെ ആകാവുന്ന തടവും, പിഴയും, രണ്ടും കൂടിയോ.
    അന്യായമായി തടസ്സപ്പെടുത്തതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?