- കുറ്റകൃത്യം ചെയ്തിട്ടുള്ളവരെപോലും അന്യായമായി ശിക്ഷിക്കുന്നതിൽ നിന്നും 20 -ാം വകുപ്പ് സംരക്ഷണം നൽകുന്നു
- കുറ്റം നടന്ന സമയത്ത് നിലവിലുള്ള നിയമപ്രകാരം മാത്രമേ കുറ്റക്കാരനെ ശിക്ഷിക്കാൻ പാടുള്ളു
- ഒരു കുറ്റത്തിന് ഒരു പ്രാവശ്യത്തിൽ കൂടുതൽ ആരെയും ശിക്ഷിക്കാൻ പാടില്ല
- കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയെ അയാൾക്കെതിരെ സാക്ഷിയാകാൻ നിർബന്ധിക്കാൻ പാടില്ല
ഇതിൽ ശരിയല്ലാത്ത പ്രസ്താവനകൾ ഏതൊക്കെയാണ് ?
A1 , 2 ശരി
B2 , 3 ശരി
C3 , 4 ശരി
Dഇവയെല്ലാം ശരി
