App Logo

No.1 PSC Learning App

1M+ Downloads
കുറ്റത്തിനിരയായ ആളുകളുടെ ചികിത്സ സംബന്ധിച്ചു പറയുന്ന സെക്ഷൻ?

Aസെക്ഷൻ 357 C

Bസെക്ഷൻ 357 B

Cസെക്ഷൻ 357 A

Dസെക്ഷൻ 357 D

Answer:

A. സെക്ഷൻ 357 C

Read Explanation:

കുറ്റത്തിനിരയായ ആളുകളുടെ ചികിത്സ സംബന്ധിച്ചു പറയുന്ന സെക്ഷൻ സെക്ഷൻ 357 C ആണ് .


Related Questions:

ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ അദ്ധ്യായങ്ങളെത്ര?
സ്വകാര്യ പ്രതിരോധവുമായി ബന്ധപ്പെട്ട് താഴെപറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?
സി ആർ പി സി നിയമപ്രകാരം സംശയിക്കുന്ന ആളിൽ നിന്ന് നല്ല നടപ്പിനുള്ള സെക്യൂരിറ്റിയായി എഴുതി വാങ്ങാവുന്ന ബോണ്ടിൻ്റെ കാലാവധി എത്ര ?
സ്പെഷ്യൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റുമാർ
എന്താണ് SECTION 43?