കുലത്തിന്റെ തലവൻ അറിയപ്പെട്ടിരുന്ന പേര് ?AകുലകർമBകുലാധികാരിCകുലപതിDകുലരാജAnswer: C. കുലപതി Read Explanation: ആര്യ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം കുലം ആണ്.കുലത്തിന്റെ തലവൻ കുലപതിയായിരുന്നു.ഗ്രാമത്തലവനെ വിളിച്ചിരുന്നത് ഗ്രാമണി എന്നാണ്. Read more in App