App Logo

No.1 PSC Learning App

1M+ Downloads
കുളം കോരി - ശൈലിയുടെ അർത്ഥമെന്ത് ?

Aമോടി പിടിപ്പിക്കുക

Bഅധ്വാനിക്കുക

Cനന്നാക്കുക

Dനശിപ്പിക്കുക

Answer:

D. നശിപ്പിക്കുക


Related Questions:

'ചതയില്ലാത്തിടത്ത് കത്തി വെയ്ക്കരുത്' എന്ന പ്രയോഗത്തിൻ്റെ അർത്ഥം ?
സ്വപ്നം കാണുക എന്ന ശൈലിയുടെ അർത്ഥം എന്ത്
അക്ഷരംപ്രതി എന്ന ശൈലിയുടെ അർത്ഥമെന്താണ്?
വെള്ളം കണ്ട പോത്തിനെ പോലെ എന്ന ശൈലിയുടെ അർത്ഥം എന്ത്
Child feels that the mother's touch എന്ന ശൈലിയുടെ വിവർത്തനം