കൂക്കി, മെയ്തി ഗോത്ര വിഭാഗങ്ങൾ ഏത് സംസ്ഥാനത്തെ വിഭാഗമാണ് ?Aമണിപ്പൂർBമിസോറാംCനാഗാലാൻഡ്Dഗുജറാത്ത്Answer: A. മണിപ്പൂർ Read Explanation: നിലവിൽ ഗോത്രവർഗ്ഗം അല്ലാത്ത മൊയ്തി വിഭാഗത്തെ ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെ മണിപ്പൂരിൽ സംഘർഷം ആരംഭിച്ചു.Read more in App