App Logo

No.1 PSC Learning App

1M+ Downloads
കൂടുതൽ സ്ഥലത്ത് കുറഞ മുതൽ മുടക്കിൽ കൃഷി ചെയ്യുന്ന രീതി?

Aഉപജീവന കൃഷി

Bകടുംകൃഷി

Cമാറ്റ കൃഷി

Dവിശാലകൃഷി

Answer:

D. വിശാലകൃഷി

Read Explanation:

വിശാലകൃഷി

  • കൂടുതൽ സ്ഥലത്ത് കുറഞ മുതൽ മുടക്കിൽ കൃഷി ചെയ്യുന്ന രീതി -വിശാലകൃഷി /വിപുലായ കൃഷി (Extensive farming)
  • യന്ത്രങ്ങളുടെ വ്യാപകമായ ഉപയോഗം മൂലം മെക്കാനിക്കൽ കൃഷി എന്നും അറിയപ്പെടുന്നു. 
  • വലിയ ഫാമുകളിൽ നടത്തുന്ന വ്യാപക കൃഷി രീതി- വിപുലമായ കൃഷി

ഉപജീവന കൃഷി

  • കർഷകനും കുടുംബവും തങ്ങൾക്കോ പ്രാദേശിക വിപണിയിലേക്കോ വേണ്ടി വിളകൾ ഉത്പാദിപ്പിക്കുന്നത് ഉപജീവന കൃഷി എന്നറിയപ്പെടുന്നു.

കടുംകൃഷി

  • കൂടുതൽ മുതൽമുടക്കി കുറച്ചു സ്ഥലത്ത് പരമാവധി ഉൽപാദനം നടത്തുന്ന രീതി കടുംകൃഷി അഥവാ തീവ്രകൃഷി (Intensive Agriculture) എന്നറിയപ്പെടുന്നു.

ഷിഫ്റ്റിങ് കൃഷി

  • കാടുവെട്ടിത്തെളിച്ച് കൃഷിചെയ്യുകയും മണ്ണിൻറെ ഫലപുഷ്ഠത നഷ്‌ടപ്പെടുമ്പോൾ അടുത്ത പ്രദേശത്തേക്ക് മാറ്റി കൃഷി ചെയ്യുകയും ചെയ്യുന്ന രീതി-പുനഃകൃഷി/ മാറ്റക്ക്യഷി (ഷിഫ്റ്റിങ് കൾട്ടിവേഷൻ).


Related Questions:

ഒരു നാടൻ നെല്ലിനമാണ്
ഇന്ത്യൻ കൗൺസിൽ ഓഫ് ഫുഡ് ആൻഡ് അഗ്രികൾച്ചരുടെ പ്രഥമ വേൾഡ് അഗ്രികൾച്ചർ അർഹനായത് ആര്?
ഏതു വർഷത്തിലാണ് നോർമൽ ബോർലോക് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയത്?
രജത വിപ്ലവം എന്ന് പറയുന്നത് എന്തിന്?
' ഫ്രം ഗ്രീൻ ടു എവർഗ്രീൻ റവല്യൂഷൻ' ആരുടെ കൃതിയാണ്?