Challenger App

No.1 PSC Learning App

1M+ Downloads
ഹരിതവിപ്ലവം മൂലം ഉല്പാദന വർദ്ധനവുണ്ടായ വിളയേത്?

Aഗോതമ്പ്

Bതേയില

Cറാഗി

Dനാളികേരം

Answer:

A. ഗോതമ്പ്


Related Questions:

' ഫ്രം ഗ്രീൻ ടു എവർഗ്രീൻ റവല്യൂഷൻ' ആരുടെ കൃതിയാണ്?
ശാസ്ത്രീയമായി തേനീച്ച വളർത്തുന്ന രീതിയാണ് ?
പപ്പായയുടെ ജന്മദേശം ഏത്?
കാലിത്തീറ്റ, ജൈവവളം എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്ന കടൽ സസ്യങ്ങൾ ഏതാണ് ?
തേയില ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്ത് ഏത് രാജ്യമാണ് ?