App Logo

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ ഒറ്റപ്പെട്ടത് ഏത് ?

Aസ്കാനർ

Bഒപ്റ്റിക്കൽ മാർക്ക് റീഡർ

Cപ്ലോട്ടർ

Dബാർകോഡ് റീഡർ

Answer:

C. പ്ലോട്ടർ

Read Explanation:

  • മുകളിൽ തന്നിരിക്കുന്ന ഉപകരണങ്ങളിൽ പ്ലോട്ടർ മാത്രം ഒരു ഔട്ട്പുട്ട് ഉപകരണമാണ്

പ്ലോട്ടർ

  • വലിയ ഗ്രാഫുകളും ഡിസൈനുകളും പ്രിൻറ് ചെയ്യാനും ഉപയോഗിക്കുന്ന ഉപകരണമാണിത്.
  • കാറുകൾ, കപ്പലുകൾ, വിമാനങ്ങൾ, കെട്ടിങ്ങൾ, ഹൈവേകൾ എന്നിവയുടെ രൂപകൽപ്പനയിൽ ഇത് വ്യാപകമായി ഉപയാഗിക്കുന്നു

Related Questions:

ഒരു മോണിറ്ററിന്റെ തിരശ്ചീന ദൈർഘ്യത്തിന്റെയും ലംബ ദൈർഘ്യത്തിന്റെയും അനുപാതം അറിയപ്പെടുന്നത് ?
The key N is called "Master Key in a typewriting keyboard because :
Computer monitor is also known as;

ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

  1. കമ്പ്യൂട്ടറിൻറെ ഘടകങ്ങൾ തമ്മിൽ ഡാറ്റ കൈമാറാൻ സഹായിക്കുന്ന ഒരു ആശയവിനിമയ സംവിധാനമാണ് ബസുകൾ (BUS)
  2. പ്രോസസറിനും മറ്റു ഘടകങ്ങൾക്കുമിടയിൽ ഡാറ്റ കൈമാറുന്ന ബസുകളെ കൺട്രോൾ ബസ് എന്ന് വിളിക്കുന്നു
  3. ഒരു മെമ്മറി ലൊക്കേഷന്റെ അഡ്രസ്സ് കൈമാറ്റം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ബസുകളെ അഡ്രസ് ബസ് എന്ന് വിളിക്കുന്നു
    ഗണിതത്തിനും ലോജിക്കൽ പ്രവർത്തനങ്ങൾക്കുമായിട്ടുള്ള കമ്പ്യൂട്ടറിലെ പ്രാദേശിക സംഭരണ ​​മേഖല?