Challenger App

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ പെടാത്തത് ഏത് ?

Aവികാസത്തിൻറെ സമീപസ്ഥ മണ്ഡലം

Bകൈത്താങ്ങ് നൽകൽ

Cസഹവർത്തിത പഠനം

Dനിരീക്ഷണ പഠനം

Answer:

D. നിരീക്ഷണ പഠനം

Read Explanation:

വൈഗോട്സ്കിയുടെ ആശയങ്ങൾ

  • വികാസത്തിൻറെ സമീപസ്ഥ മണ്ഡലം (ZPD)
  • കൈത്താങ്ങ് നൽകൽ (സ്കഫോൾഡിങ്)
  • സഹവർത്തിത പഠനം

ആൽബർട്ട് ബന്ദൂരയുടെ ആശയങ്ങൾ

  • നിരീക്ഷണ പഠനം :- ബന്ദൂരയുടെ സാമൂഹിക വികാസ സങ്കൽപം അറിയപ്പെടുന്നത് നിരീക്ഷണ പഠന സിദ്ധാന്തം എന്നാണ്.
  • പഠിക്കലും പ്രകടിപ്പിക്കൽ :- പഠിക്കൽ, പ്രകടിപ്പിക്കൽ എന്നിവയെ ബന്ദൂര വ്യത്യസ്ത പ്രതിഭാസങ്ങളായാണ് കാണുന്നത്.

Related Questions:

മനോസാമൂഹിക വികാസ സിദ്ധാന്തമനുസരിച്ചു കൗമാരകാലത്തെ സംഘർഷങ്ങളെ വിജയകരമായി കടന്നുപോകുന്നവർക്ക് ................ ഉണ്ടായിരിക്കും.
Social constructivism was developed by .....
In the theory of psychosocial development, the central conflict during the stage of Industry Vs Inferiority is:
പാരമ്പര്യത്തെ കുറിച്ച് പഠനം നടത്തിയ മനശാസ്ത്രജ്ഞൻ ആര് ?
വികാസ നിയുക്തത (Developmental Tasks) സിദ്ധാന്തം ആരാണ് അവതരിപ്പിച്ചത്?