App Logo

No.1 PSC Learning App

1M+ Downloads
വികാസ നിയുക്തത (Developmental Tasks) സിദ്ധാന്തം ആരാണ് അവതരിപ്പിച്ചത്?

Aറോബർട്ട് ഹാവിഗ്ഹസ്റ്റ്

Bജീൻ പിയാഷെ

Cസിഗ്മണ്ട് ഫ്രോയിഡ്

Dഎൽബർട്ട് ബന്ധുര

Answer:

A. റോബർട്ട് ഹാവിഗ്ഹസ്റ്റ്

Read Explanation:

  • 1930-1940 കാലത്ത് റോബർട്ട് ഹാവിഗ്ഹസ്റ്റ് ആണ് വികാസനിയുക്തത (Developmental Task) എന്ന ആശയം അവതരിപ്പിച്ചത്.


Related Questions:

'ചിന്തയും ഭാഷയും' (Thought and language) എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?
സന്മാർഗിക വികസനം നടക്കുന്നത് അടിസ്ഥാനപരമായി വ്യത്യസ്തത പുലർത്തുന്ന മൂന്ന് ഘട്ടങ്ങളിലൂടെ ആണെന്ന് പറഞ്ഞ് മനശാസ്ത്രജ്ഞൻ ആര് ?
ലൈംഗിക അവയവ ഘട്ടത്തിൽ ആൺകുട്ടികളിൽ ഉണ്ടാകുന്ന ഈഡിപ്പസ് കോംപ്ലക്സ് പോലെ പെൺകുട്ടികളിൽ ഉണ്ടാകുന്ന കോംപ്ലക്സ് ?
അമിതമായ ആത്മവിശ്വാസം പുലർത്തുന്ന കാല ഘട്ടം :
പ്രാഗ്മനോവ്യാപാര ചിന്തന ഘട്ടത്തിലെ പ്രീ-സ്കൂൾ കുഞ്ഞിൻ്റെ പ്രകൃതം അല്ലാത്തത് ഏത് ?