App Logo

No.1 PSC Learning App

1M+ Downloads
കൂട്ടിമുട്ടൽ സിദ്ധാന്തപ്രകാരം, അഭികാര തന്മാത്രകളെ എങ്ങനെയാണ് സങ്കൽപ്പിക്കുന്നത്?

Aനേർത്ത ഷീറ്റുകൾ

Bദൃഢമായ ഗോളങ്ങൾ

Cദ്രാവക കണങ്ങൾ

Dഊർജ്ജ തരംഗങ്ങൾ

Answer:

B. ദൃഢമായ ഗോളങ്ങൾ

Read Explanation:

ഈ സിദ്ധാന്തപ്രകാരം, അഭികാര തന്മാത്രകളെ ദൃഢമായ ഗോളങ്ങളായി സങ്കൽപ്പിക്കുകയും അവ തമ്മിലുള്ള സംഘട്ടനഫലമായിട്ടാണ് രാസപ്രവർത്തനം നടക്കുകയും ചെയ്യുന്നത്.


Related Questions:

N2 ന്റെ ബന്ധനക്രമം ആയാൽ അടങ്ങിയിയിരിക്കുന്ന ബന്ധനം ഏത് ?
ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്നത് ?
ഭൗതിക അധിശോഷണത്തിന് കാരണമാകുന്ന ബലങ്ങൾ ഏവ?
അറ്റോമിക ഓർബിറ്റലുകൾ അവയുടെ അക്ഷങ്ങൾക്ക് സമാന്തരമായും അന്തർ കേന്ദ്രീയഅക്ഷത്തിന് ലംബമായും അതിവ്യാപനം ചെയ്യുമ്പോൾ ൾ രൂപപ്പെടുന്ന ബന്ധനം ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ഏകാത്മക സന്തുലനങ്ങൾ (Homogeneous equilibrium) ഉദാഹരണം കണ്ടെത്തുക .