App Logo

No.1 PSC Learning App

1M+ Downloads
കൂത്താളി സമരത്തിന് നേതൃത്വം കൊടുത്ത സംഘടന ഏത് ?

Aകൊച്ചിൻ കോൺഗ്രസ്സ്

Bനായർ സർവ്വീസ് സൊസൈറ്റി

Cകർഷകസംഘം

Dകൊച്ചിരാജ്യ പ്രജാമണ്ഡലം

Answer:

C. കർഷകസംഘം

Read Explanation:

കൂത്താളി എസ്റ്റേറ്റിലെ 24,000 ഏക്കർ കൃഷി ഭൂമി മലബാർ കളക്ടർ ഏറ്റെടുത്തതായിരുന്നു കൂത്താളി സമരത്തിൻ്റെ പ്രധാന കാരണം


Related Questions:

ഏതു വിപ്ലവത്തിനു സാക്ഷ്യം വഹിച്ച മലയാണ് പുരളിമല ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വൈക്കം സത്യാഗ്രഹത്തിന്റെ സൂത്രധാരൻ എന്നറിയപ്പെടുന്നത്  ടി കെ മാധവനാണ്
  2. "വൈക്കം വീരർ" (വൈക്കം ഹീറോ) എന്നറിയപ്പെട്ടത് ഇ വി രാമസ്വാമി നായ്ക്കറായിരുന്നു
  3. ഇ വി രാമസ്വാമി നായ്ക്കറുടെ സ്മാരകം വൈക്കത്ത് സ്ഥിതിചെയ്യുന്നു.
    പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ :
    രണ്ടാം ഈഴവ മെമ്മോറിയൽ എന്നറിയപ്പെട്ട 1900 ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ആർക്കാണ് ?
    എളേരി എസ്റ്റേറ്റ് സമരം നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ്?