App Logo

No.1 PSC Learning App

1M+ Downloads
കൂർത്ത ഗോപുരങ്ങളും കമാനങ്ങളും ഏതു വസ്തു വിദ്യ ശൈലിയുടെ പ്രത്യേകതകൾ ആണ് ?

Aറോമനെസ്ക്യു

Bഇൻഡോ - പേർഷ്യൻ

Cഇൻഡോ - തുർക്കി

Dഗോഥിക്ക്

Answer:

D. ഗോഥിക്ക്


Related Questions:

' ഗോൾഗുംബസ് ' നിർമിച്ചത് ഏതു സുൽത്താന്മാരുടെ കാലത്താണ് ?
' താജ്മഹൽ ' ഏതു വസ്തുവിദ്യ ശൈലിയിൽ നിർമിച്ചിരിക്കുന്നു ?
വിട്ടലസ്വാമിക്ഷേത്രവും ഹസാരരമക്ഷേത്രവും പണികഴിപ്പിച്ച രാജവംശം ഏതാണ് ?
കുത്തബ് മിനാറിന്റെ പണി തുടങ്ങിയത് ആരാണ് ?
ഖജുരാവോ ക്ഷേത്രം ഏതു സംസ്ഥാനത്താണ് ?