App Logo

No.1 PSC Learning App

1M+ Downloads
"കൃതി കാലാതിവർത്തിയാകുന്നതിന് കവി വാസനാസമ്പത്തുള്ള ആളാകണം "-ഇങ്ങനെ അഭിപ്രായപ്പെട്ടത് ?

Aഉള്ളൂർ

Bകുമാരനാശാൻ

Cവള്ളത്തോൾ

Dമുണ്ടശേരി

Answer:

A. ഉള്ളൂർ

Read Explanation:

കവിയെക്കുറിച്ചാണ് ഇവിടെ ഉള്ളൂർ പറയുന്നത് . കൃതി കാലതിവർത്തിയാകുന്നതിന് കവിയ്ക്ക് ജന്മസിദ്ധമായി നൈപുണ്യം വേണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത് .


Related Questions:

മഹാകാവ്യത്തെ കെട്ടുകുതിരയോട് ഉപമിച്ചതാര് ?
"തേവർവാഴ്ത്തി പ്രസ്ഥാനമെന്ന്" - എഴുത്തച്ഛൻ കൃതികളെയും , തേവർ വീഴ്ത്തി പ്രസ്ഥാനമെന്ന് -നമ്പ്യാർ കൃതികളെ ക്കുറിച്ച് അഭിപ്രായപ്പെട്ട നിരൂപകൻ
ആശാന്റെ ഭാഷ വിലക്ഷണ രീതിയിലുള്ളതാണന്ന് അഭിപ്രായപ്പെട്ടത് ആര്
"സാധാരണക്കാർക്ക് അഭിലാഷണീയമായ കല്പിതകഥകളെ ഗുളികാപരിണാമാക്കിക്കൊടുക്കുവാനുണ്ടായ ശ്രമതത്തിന്റെ ഫലമാണ് ചെറുകഥാപ്രസ്ഥാനം " എന്ന അഭിപ്രായം ആരുടേത് ?
ഗദ്യ സഹിത്യക്കാരന്മാരെ കവികൾക്കുത്തുല്യം ബഹുമാനിച്ചു ,ഗദ്യ പ്രസ്ഥാന നായകന്മാരെ മഹാകവികൾ എന്ന് വിശേഷിപ്പിച്ചു - ഏത് നിരൂപകൻ