Challenger App

No.1 PSC Learning App

1M+ Downloads
കൃത്യമായ നിയമ വ്യവസ്ഥക്ക് കീഴിൽ പ്രവർത്തിക്കുകയും തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽസാഹചര്യം ഉറപ്പു നൽകുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന സംരംഭങ്ങളുംപ്രവർത്തനങ്ങളും ഉൾപ്പെടുന്ന മേഖല ഏതാണ്?

Aസംഘടിത മേഖല

Bഅസംസ്‌കൃത മേഖല

Cഅസംഘടിത മേഖല

Dഉത്പന്ന മേഖല

Answer:

A. സംഘടിത മേഖല

Read Explanation:

സംഘടിതമേഖല 1. കൃത്യമായ നിയമ വ്യവസ്ഥക്ക് കീഴിൽ പ്രവർത്തിക്കുകയും തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽസാഹചര്യം ഉറപ്പു നൽകുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന സംരംഭങ്ങളുംപ്രവർത്തനങ്ങളും ഉൾപ്പെടുന്ന മേഖലയാണ് സംഘടിത മേഖല 2. കമ്പനി നിയമം ,ഫാക്ടറി നിയമം ,സൊസൈറ്റീസ് ആക്ട് ,കോ -ഓപ്പറേറ്റീവ് ആക്ട് തുടങ്ങിയഏതെങ്കിലും നിയമം അനുസരിച്ചു രെജിസ്റ്റർ ചെയ്ത അവരുടെ നിയമംങ്ങൾക്കു വിധേയമായി പ്രവർത്തിക്കുന്ന തൊഴിൽ മേഖലയാണിത് 3. സ്ഥിരം തൊഴിൽ ഉറപ്പു നൽകുന്നു 4. താരതമ്യേന ഉയർന്ന ശമ്പളം 5. തൊഴിൽ സുരക്ഷിതത്വം


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ രാജ്യത്തിന്റെ സാമ്പത്തിക അതിർത്തിയിൽ പെടാത്തത് ഏത് ?

  1. വ്യോമാതിർത്തി, ജലാതിർത്തി
  2. മറ്റൊരു രാജ്യത്ത് സ്ഥിതി ചെയ്യുന്ന രാജ്യത്തിൻറെ എംബസികൾ ഹൈകമ്മിഷനുകൾ
  3. സംസ്ഥാനാതിർത്തികൾ
  4. കസ്റ്റംസ് നിയന്ത്രണത്തിന് കീഴിലുള്ള ഓഫ്‌ഷോർ സംരംഭങ്ങൾ നടത്തുന്ന ഫ്രീ സോണുകൾ
    ഇന്ത്യയിൽ ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് ________ ആയി കണക്കാക്കപ്പെടുന്നത്.
    ഒരു സാമ്പത്തിക വർഷത്തിൽ പ്രാഥമിക ,ദ്വിതീയ,ത്രിതീയ മേഖലകളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും മൊത്തം പണമൂല്യത്തെ അടിസ്ഥാനമാക്കി വരുമാനം കണക്കാക്കുന്ന രീതിയാണ് _______?
    അസംസ്‌കൃത വസ്തുവായി [മറ്റൊരു ഉൽപ്പന്നം നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ഉല്പന്നം ] ഉപയോഗിക്കുന്ന സാധനങ്ങളെ ___________ എന്ന് പറയുന്നു.

    ഇന്ത്യയുടേയും കേരളത്തിന്റെയും മൊത്തവർദ്ധിത മൂല്യത്തിൽ ത്രിതീയ മേഖലയുടെ സംഭാവന മറ്റു മേഖലകളെ അപേക്ഷിച്ചു കൂടുതലാണ് .അതിനുള്ള കാരണങ്ങൾ താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാമാണ്

    1. ഗതാഗത -വാർത്താവിനിമയ മേഖലകളുടെ വളർച്ച
    2. വിനോദസഞ്ചാര മേഖലയുടെ വളർച്ച
    3. കാർഷികമേഖല വളർച്ച
    4. അറിവധിഷ്ഠിത വ്യാവസായങ്ങളുടെ വളർച്ച