താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ രാജ്യത്തിന്റെ സാമ്പത്തിക അതിർത്തിയിൽ പെടാത്തത് ഏത് ?
- വ്യോമാതിർത്തി, ജലാതിർത്തി
- മറ്റൊരു രാജ്യത്ത് സ്ഥിതി ചെയ്യുന്ന രാജ്യത്തിൻറെ എംബസികൾ ഹൈകമ്മിഷനുകൾ
- സംസ്ഥാനാതിർത്തികൾ
- കസ്റ്റംസ് നിയന്ത്രണത്തിന് കീഴിലുള്ള ഓഫ്‌ഷോർ സംരംഭങ്ങൾ നടത്തുന്ന ഫ്രീ സോണുകൾ
Aരണ്ടും മൂന്നും തെറ്റ്
Bഒന്നും മൂന്നും തെറ്റ്
Cഎല്ലാം തെറ്റ്
Dമൂന്ന് മാത്രം തെറ്റ്
