കൃത്രിമ കാന്തം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ് ?Aബെൽ മെറ്റൽBഅൽനിക്കോCനിക്രോംDനിയോഡിമിയംAnswer: B. അൽനിക്കോ Read Explanation: Note: കാന്തം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ - സമേറിയം & നിയോഡിമിയം കൃത്രിമ കാന്തം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം - അൽനിക്കോ വിമാനം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം - ഡ്യൂറാലുമിൻ പെൻഡുലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ് - ഇൻവാർ എഞ്ചിൻ ഭാഗങ്ങൾ വാർക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം - സിലുമിൻ Read more in App