App Logo

No.1 PSC Learning App

1M+ Downloads
കൃത്രിമ പേസ്മേക്കറിന്റെ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ച അമേരിക്കൻ ഇലക്ട്രിക്കൽ എഞ്ചിനീയർ ആരാണ് ?

Aറോബർട്ട് ജാർവിക്

Bജോഹാൻ കോഫ്

Cവിൽസൺ ഗ്രേറ്റ്ബാച്ച്

Dജോനാസ് സാൽക്ക്

Answer:

C. വിൽസൺ ഗ്രേറ്റ്ബാച്ച്


Related Questions:

രാഷ്ട്രതന്ത്ര ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്?
2024 ൽ ആഗോളതലത്തിൽ പിൻവലിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ച കോവിഡ് വാക്‌സിൻ ഏത് ?
Founder of Homeopathy is ?
വൈറോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
നാനോടെക്‌നോളജിയുടെ സാധ്യതയെപ്പറ്റി ' എൻജിൻസ് ഒഫ് ക്രിയേഷൻസ് ' എന്ന പുസ്തകം രചിച്ചത് ആരാണ് ?