App Logo

No.1 PSC Learning App

1M+ Downloads
കൃഷിയും ഗ്രാമവികസനവും പ്രധാന ലക്ഷ്യമാക്കി ഇന്ത്യയിൽ നബാർഡ് സ്ഥാപിതമായ വർഷം ഏത് ?

A1980

B1982

C1985

D1988

Answer:

B. 1982

Read Explanation:

നബാർഡ്

  • നബാർഡ് - കൃഷിക്കും ഗ്രാമവികസനത്തിനും വായ്പകൾ നൽകുന്ന ദേശീയ ബാങ്ക് 
  • നബാർഡിന്റെ പൂർണ്ണരൂപം - National Bank for Agriculture and Rural Development 
  • നബാർഡ് രൂപീകരിച്ച വർഷം - 1982 ജൂലൈ 12 
  • ആസ്ഥാനം - മുംബൈ 
  • രൂപീകരണത്തിന് ശിപാർശ നൽകിയ കമ്മിറ്റി - ശിവരാമൻ കമ്മിറ്റി
  • തെക്ക് കിഴക്കൻ ഏഷ്യയിലെ ആദ്യ Centre for Climate Change ലഖ്നൌവിൽ സ്ഥാപിച്ച ബാങ്ക് 
  • കേരളത്തിൽ നബാർഡിന്റെ ആസ്ഥാനം - തിരുവനന്തപുരം 

Related Questions:

Maha Bachat Scheme is initiated by
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ ബാങ്ക് ഏതാണ് ?
In what capacity does the RBI act for the Central and State Governments?
എക്സിം ബാങ്ക് ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ച വർഷം ?
Which bank launched the first ATM system in India in 1987?