App Logo

No.1 PSC Learning App

1M+ Downloads
വോയിസ് ബാങ്കിങ് ആരംഭിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക് ?

Aഐസിഐസിഐ

Bസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Cആക്സിസ് ബാങ്ക്

Dപഞ്ചാബ് നാഷണൽ ബാങ്ക്

Answer:

A. ഐസിഐസിഐ

Read Explanation:

ഐ.സി.ഐ.സി.ഐ ബാങ്ക് 

  • ഐസിഐസിഐ ബാങ്കിന്റെ പൂർണ്ണരൂപം - ഇൻഡസ്ട്രിയൽ ക്രഡിറ്റ് ആന്റ് ഇൻവസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ബാങ്ക് 
  • രൂപീകൃതമായ വർഷം - 1994 
  • വോയിസ് ബാങ്കിങ് ആരംഭിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക് 
  • ഇന്റർനെറ്റ് ബാങ്കിംഗ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് 
  • ഇന്ത്യയിലാദ്യമായി സഞ്ചരിക്കുന്ന എ. ടി . എം ആരംഭിച്ച ബാങ്ക് 
  • ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ലിസ്റ്റിൽ ഉൾപ്പെട്ട ആദ്യ ബാങ്ക് 

Related Questions:

സർവ്വീസിൽ നിന്നും വിരമിച്ച ആരെയാണ് ഓംബുഡ്സ്മാനായി നിയമിക്കുന്നത്?
യുപിഐ പണമിടപാട് നടത്താൻ ഇന്ത്യയുമായി സഹകരിക്കാൻ തീരുമാനിച്ച യൂറോപ്യൻ രാജ്യം ?
ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവയുടെ കാലാവധി ?
അടുത്തിടെ എ ഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഗോൾഡ് ലോൺ ATM അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ പൊതുമേഖലാ ബാങ്ക് ?
ഇന്ത്യൻ ഫിനാൻഷ്യൽ സിസ്റ്റം കോഡ് ( IFSC ) എത്ര അക്കങ്ങൾ ഉണ്ട് ?