App Logo

No.1 PSC Learning App

1M+ Downloads
കൃഷ്ണഗാഥ, വിമർശനാത്മകപഠനവും വ്യാഖ്യാനവും ചേർത്ത് ആദ്യമായി പ്രസാധനം ചെയ്ത വിമർശകൻ?

Aഡോ. കെ. എൻ. എഴുത്തച്ഛൻ

Bഎ.ഡി. ഹരിശർമ്മ

Cഎം. എച്ച്. ശാസ്ത്രികൾ

Dസാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള

Answer:

D. സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള

Read Explanation:

  • ഗാഥ എന്ന പദം മലയാളത്തിൽ ആദ്യം കാണുന്നത് ?

ഉണ്ണിച്ചിരുതേവി ചരിതത്തിൽ

  • കൃഷ്ണഗാഥയുടെ ഇതിവൃത്തം സ്വീകരിച്ചിരിക്കുന്നത് ?

ഭാഗവതം ദശമസ്കന്ധത്തിൽ നിന്ന്


Related Questions:

എഴുത്തച്ഛന്റെ കൃതികളിൽ ഉൾപ്പെടാത്തതേത് ?
“പ്രാചീ രമണീ വദനം പോലേ രജനീയോഷേ മുകുരം പോലേ ഐന്ദ്രീകനകത്തോട കണക്കേ മദനപ്പെണ്ണിൻ താലികണക്കേ” ഏത് കൃതിയിലെ വരികൾ ?
ചന്ദ്രോത്സവത്തിൽ പങ്കെടുക്കാനെത്തിയ കവികളുടെ കൂട്ടത്തിൽ പരാമർശിക്കപ്പെടുന്നവർ?
ക്രൈസ്‌തവകഥ പ്രമേയമാക്കിയ ആദ്യ മഹാകാവ്യം?
സി.വി.യുടെ മരണത്തിൽ അനുശോചിച്ച ആശാൻ രചിച്ച കാവ്യം ?