App Logo

No.1 PSC Learning App

1M+ Downloads
വീണപൂവ് ആദ്യം പ്രസിദ്ധപ്പെടുത്തിയത് എവിടെ?

Aഭാഷാപോഷിണി

Bനസ്രാണി ദീപിക

Cകേരളൻ

Dമിതവാദി

Answer:

D. മിതവാദി

Read Explanation:

  • മിതവാദി (1907 ഡിസംബർ, തലശ്ശേരി)

  • ഭാഷാപോഷിണിയിൽ സി.എസ്.സുബ്രഹ്മണ്യൻ പോറ്റി പുനഃപ്രസിദ്ധീകരിച്ചു

  • ആശാൻ രചിച്ച നാടകങ്ങളേവ - വിചിത്രവിജയം, മ്യത്യുഞ്ജയം

  • വികൃതഭേദാകൃഷ്ടമാം സാഹിതീ ലോകത്തിൻ്റെ ദുഷിച്ചു പോയ രുചിയെ പ്രത്യാനയി പ്പിച്ച രാജാവൈദ്യനെന്ന് ആശാൻ വിശേഷിപ്പിച്ചത് - എ.ആറിനെ (പ്രരോദനത്തിൽ)


Related Questions:

Asan and Social Revolution in Kerala എഴുതിയത് ?
“അച്ചിക്കു ദാസ്യപ്രവർത്തി ചെയ്യുന്നവൻ കൊച്ചിക്കുപോയങ്ങു തൊപ്പിയിടേണം” - ഏതു കൃതിയിലെ വരികൾ ?
ശിവരാത്രി മഹാത്മ്യം, കണ്ണശ്ശഭാഗവതം, കണ്ണശ്ശഭാരതം എന്നിവ ആരുടെ രചനകൾ ?
ശ്രീ പത്മനാഭ സ്വാമിയെ 'പോകിപോകചയനൻ' എന്ന് സ്‌മരിക്കുന്ന പാട്ടുകൃതി ?
ലീലാതിലകത്തിൽ പരാമർശിക്കപ്പെടുന്ന വേണാട്ടുരാജാവ് ?