Challenger App

No.1 PSC Learning App

1M+ Downloads
കൃഷ്ണഗാഥയും ഭാരതഗാഥയും ഏകകർതൃകമാണെന്നു വാദിച്ച പണ്ഡിതൻ ?

Aഡോ: ചേലനാട്ട് അച്ചുതമേനോൻ

Bചിറയ്ക്കൽ. ടി. ബാലകൃഷ്‌ണൻ നായർ.

Cഡി പത്മനാഭനുണ്ണി

Dഡോ: പി. കെ. നാരായണപിളള

Answer:

B. ചിറയ്ക്കൽ. ടി. ബാലകൃഷ്‌ണൻ നായർ.

Read Explanation:

  • ശുദ്ധമലയാളത്തിൽ രചിക്കപ്പെട്ട ആദ്യജനകീയ മഹാകാവ്യം - കൃഷ്ണഗാഥ

  • കൃഷ്ണഗാഥയിലെ ഭക്തൻ അതിലെ കവിയ്ക്കു കീഴടങ്ങിയിരിക്കുന്നു എന്നഭിപ്രായപ്പെട്ടത്

ഡോ: ചേലനാട്ട് അച്ചുതമേനോൻ

  • മലയാളത്തിൽ ഗാഥാ വൃത്തത്തിന്റെ ആഗമനം - തമിഴിൽ നിന്ന്.


Related Questions:

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഷേക്സ്പിയർ നാടകങ്ങൾ ഏതെല്ലാം ?
ക്രൈസ്‌തവകഥ പ്രമേയമാക്കിയ ആദ്യ മഹാകാവ്യം?
പഞ്ചമവേദമെന്ന് അറിയപ്പെടുന്ന കൃതി?
പുത്തൻകാവ് മാത്തൻ തരകൻ്റെ കവിതകളിലെ പൊതുപ്രത്യേകതകൾ ?
ഉള്ളൂർ രചിച്ച പച്ചമലയാള കൃതി ?