Challenger App

No.1 PSC Learning App

1M+ Downloads
ക്രൈസ്‌തവകഥ പ്രമേയമാക്കിയ ആദ്യ മഹാകാവ്യം?

Aഇസ്രായേൽവംശം

Bമഹാപ്രസ്ഥാനം

Cശ്രീയേശുവിജയം

Dരാജാക്കന്മാർ

Answer:

C. ശ്രീയേശുവിജയം

Read Explanation:

ബൈബിൾ കഥയെ ആധാരമാക്കി പി. എം. ദേവസ്യ രചിച്ച മഹാകാവ്യങ്ങൾ

  • ഇസ്രായേൽവംശം

  • മഹാപ്രസ്ഥാനം

  • രാജാക്കന്മാർ

  • ശ്രീയേശുവിജയം - കട്ടക്കയം ചെറിയാൻമാപ്പിള (ക്രൈസ്തവ കാളിദാസൻ)


Related Questions:

താഴെ പറയുന്നവയിൽ രാമചരിതത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത് ?
രത്നപ്രഭ എന്ന മഹാകാവ്യം രചിച്ചത്
ബൈബിളിനെ അധികരിച്ചെഴുതിയ കിളിപ്പാട്ടുകളിൽ ഉൾപ്പെടാത്തത് ?
പഞ്ചതന്ത്രം കിളിപ്പാട്ടിലെ ഇതിവൃത്തം
വീണപൂവ് ആദ്യം പ്രസിദ്ധപ്പെടുത്തിയത് എവിടെ?