App Logo

No.1 PSC Learning App

1M+ Downloads
പതിനഞ്ചാം നൂറ്റാണ്ടിൽ ഗജപതി എന്ന ശക്തമായ വംശം ഭരണം നടത്തിയ പ്രദേശം ഏതാണ് ?

Aവിദർഭ

Bകാശ്മീർ

Cഒറീസ്സ

Dകർണാടക

Answer:

C. ഒറീസ്സ


Related Questions:

ഹംപിയുടെ നാഗരാവശിഷ്ട്ടങ്ങൾ വെളിച്ചത്ത് കൊണ്ടുവന്ന പൗരാണിക വിദഗ്ദ്ധൻ ആരാണ് ?
രാക്ഷസി - തങ്കടി യുദ്ധം എന്നറിയപ്പെടുന്നത് ?
ഹംപിയുടെ ആദ്യ സർവ്വേ ഭൂപടം തയാറാക്കിയത് ആരാണ് ?
താഴെ പറയുന്ന ഏത് പ്രാദേശിക ദേവിയുടെ പേരിൽ നിന്നാണ് ഹംപി എന്ന പേര് ഉത്ഭവിച്ചത് ?
സംഗമ വംശം ഏത് വർഷം വരെയായിരുന്നു വിജയനഗര സാമ്രാജ്യത്തിൽ ഭരണം നടത്തിയിരുന്നത് ?