കൃഷ്ണനാട്ടം രചിച്ചിരിക്കുന്ന ഭാഷ ഏതാണ് ?AമലയാളംBതമിഴ്Cസംസ്‌കൃതംDമണിപ്രവാളംAnswer: C. സംസ്‌കൃതം Read Explanation: കൃഷ്ണനാട്ടം കൃഷ്ണനാട്ടം രൂപപ്പെടുത്തിയത്- കോഴിക്കോട് മാനവേദ രാജാവ് കൃഷ്ണഗീതി എന്ന മാനവേദ രാജാവിന്റെ കൃതിയാണ് കൃഷ്ണനാട്ടത്തിന് അടിസ്ഥാനം കൃഷ്ണനാട്ടം രചിച്ചിരിക്കുന്ന ഭാഷ -സംസ്കൃതം മദ്ദളം ,ചേങ്ങില ,ഇലത്താളം എന്നിവയാണ് പ്രധാന വാദ്യോപകരണങ്ങൾ കൃഷ്ണനാട്ടം പ്രധാനമായും അരങ്ങേറുന്ന ക്ഷേത്രം - ഗുരുവായൂർ ശ്രീകൃഷണകഥ സമ്പൂർണ്ണമായി ആവിഷ്കരിച്ചിട്ടുള്ള നൃത്തരൂപം - കൃഷ്ണനാട്ടം Read more in App