കെനിയൻ സംവിധായിക വനൂരി കഹിയുവിൻറെ സ്വവർഗാനുരാഗികളുടെ കഥ പറയുന്ന ചിത്രം ഏത് ?
Aഫ്രം എ വിസ്പർ
Bലുക്ക് ബോത്ത് വോയിസ്
Cപുംസി
Dറഫീക്കി
Answer:
D. റഫീക്കി
Read Explanation:
• കാൻ ഫിലിം ഫെസ്റ്റിവലിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കെനിയൻ ചിത്രം - റഫീക്കി
• വനൂരി കഹിയുവിൻറെ പ്രശസ്ത ചിത്രങ്ങൾ - ഫ്രം എ വിസ്പർ, ലുക്ക് ബോത്ത് വോയിസ്, പുംസി