കെന്ത്രോൻ പാട്ട് പ്രചാരത്തിലുള്ള ജില്ല ?Aപാലക്കാട്Bവയനാട്Cകണ്ണൂർDകോഴിക്കോട്Answer: C. കണ്ണൂർ Read Explanation: 🔹 കണ്ണൂര്‍ ജില്ലയിലെ ഗോത്ര സംസ്‌കൃതിയുടെ തിരുശേഷിപ്പായ ഒരു കലാരൂപമാണ് കെന്ത്രോന്‍ പാട്ട്. 🔹 അനുഷ്‌ഠാന പരമായ ഒരു ഗർഭബലി കർമ്മമാണിത്.Read more in App