App Logo

No.1 PSC Learning App

1M+ Downloads
കേണൽ മക്കൻസി ഏതു കമ്പനിയുടെ ഉദ്യോഗസ്ഥനായിരുന്നു?

Aഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി

Bപോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനി

Cഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി

Dഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി

Answer:

D. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി

Read Explanation:

ഹംപിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ കേണൽ മക്കൻസി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.


Related Questions:

അക്ബറിന്റെ മരണത്തെക്കുറിച്ച് അനുശോചന കുറിപ്പ് എഴുതിയ ജെസ്യൂട്ട് പാതിരി ആരാണ്?
15-ാം നൂറ്റാണ്ടിൽ കാർഷിക മേഖലയെ വികസിപ്പിക്കുന്നതിന് നിർമ്മിച്ച ജലസേചനപദ്ധതി ഏതാണ്?
രാജാവിനെ സഹായിക്കുന്നതിനായി വിജയനഗര സാമ്രാജ്യത്തിൽ എന്ത് ഉണ്ടായിരുന്നു?
ആഗ്രയും ഫത്തേപൂർ സിക്രിയും തമ്മിലുള്ള ദൂരം എത്ര മൈലായിരുന്നുവെന്ന് റാൽഫ് ഫിച്ചിന്റെ വിവരണത്തിൽ പറയുന്നു
ചെങ്കോട്ട (Red Fort) ആരുടെ ഭരണകാലത്ത് ഡൽഹിയിൽ നിർമ്മിച്ചു ?